g-premgi

വർക്കല: പുത്തൻചന്ത അശ്വതിയിൽ (ചിലക്കൂർ വിളയിൽവീട്) ജി.പ്രേംജി (50,ഗംഗ റസ്റ്റോറന്റ് വർക്കല) നിര്യാതനായി. എസ്.എൻ.ഡി.പി.യോഗം പുത്തൻചന്ത ശാഖാ സെക്രട്ടറിയാണ്. ഭാര്യ: ഹെമി. മക്കൾ: അർജുൻ പ്രേംജി, ആര്യൻ പ്രേംജി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.