14 ന് ചേർന്ന കമ്മിഷൻ യോഗത്തിൽ പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ). കാറ്റഗറി നമ്പർ 626/2017(എൻ.സി.എ.-മുസ്ലീം), 627/2017(എൻ.സി.എ.-എൽ.സി./എ.ഐ.), 628/2017(എൻ.സി.എ.-ഈഴവ), 629/2017(എൻ.സി.എ.-എസ്.ടി.), 630/2017(എൻ.സി.എ.-എസ്.സി.), 631/2017 (എൻ.സി.എ.-എസ്.ഐ.യു.സി.നാടാർ), 632/2017(എൻ.സി.എ.-ഒ.എക്സ്.), 633/2017(എൻ.സി.എ.-ധീവര), 634/2017(എൻ.സി.എ.-വിശ്വകർമ്മ) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനമായി.
കാറ്റഗറി നമ്പർ 100/2018 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട് (ഒന്നാം എൻ.സി.എ.-എസ്.സി.) അഭിമുഖം നടത്തും. പാലക്കാട്, കണ്ണൂർ ജില്ലകളിൽ കാറ്റഗറി നമ്പർ 183/2018 (എൻ.സി.എ.-ഈഴവ/ തിയ്യ/ബില്ലവ), മലപ്പുറം ജില്ലയിൽ കാറ്റഗറി നമ്പർ 185/2018 (എൻ.സി.എ.-ഒ.എക്സ്.), കാറ്റഗറി നമ്പർ 186/2018 (എൻ.സി.എ.-ധീവര), രണ്ട് തവണ എൻ.സി.എ. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനാൽ ഈ ഒഴിവ് മാതൃറാങ്ക് പട്ടികയിലെ മറ്റ് സംവരണ വിഭാഗത്തിന് നൽകി നികത്തുവാൻ തീരുമാനിച്ചു.