പരവൂർ: കലയ്‌ക്കോട് നെടിയവിളയിൽ പരേതനായ .കെ.കരുണാകരന്റെ ഭാര്യ എം.ദേവകി(91) നിര്യാതയായി.
മക്കൾ: ലൈലകുമാരി, സുജാത സോമരാജൻ, സുഷമ രാജൻ, ദിനേശൻ, സുനിൽകുമാർ.
മരുമക്കൾ: സോമരാജൻ, രാജൻ, സിസിലി, റീന.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.