നെയ്യാറ്റിൻകര :ചെങ്കൽ കുറുമൺവിള വീട്ടിൽ പരേതനായ പോൾവിക്ടറുടെ ഭാര്യ സുമതി (71) നിര്യാതയായി. മക്കൾ: സലിൻകുമാരി, അനിതകുമാരി, ക്രിസ്റ്റൽ രാജ്. മരുമക്കൾ: ശിവൻകുട്ടി, പരേതനായ സൈമൺ, ശാലിനി. ചടങ്ങ് 16ന് വൈകിട്ട് 3ന്.