തിരുവനന്തപുരം : മരുതുംകുഴി പടയണി റോഡ് ആനന്ദ് ലെയ്ൻ എ.ആർ.എ. ബി 8 (1) ശിവദയിൽ ശാന്തിവിള യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ എം. വേലായുധൻ നായർ (85) നിര്യാതനായി. വെള്ളായണി വാഴവിള വള്ളിനിന്നവിള കുടുംബാംഗമാണ്. മക്കൾ : വി.പി. അജയകുമാർ, താര, ജയശങ്കർ. മരുമക്കൾ : ഒ.പി. സിന്ധു, എസ്. ഗിരീശൻ, എസ്.ആർ. ആശ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.