മലയിൻകീഴ് : കുന്നംപാറ കൃഷ്ണ വിലാസത്തിൽ പരേതനായ ജി.കൃഷ്ണൻനായരുടെ ഭാര്യ
ഓമന അമ്മ (86) നിര്യാതയായി. മക്കൾ : കെ. രവീന്ദ്രൻ നായർ ( റിട്ട. എജീസ്
ഓഫീസ് ), കെ.ജയകുമാരൻ നായർ, ഒ.ശൈലജ കുമാരി, ഒ.ലതകുമാരി. മരുമക്കൾ :
ആർ.ഗിരിജകുമാരി,പി. ലീലകുമാരി, ജെ. മോഹനൻ നായർ, ജി.സുരേന്ദ്രൻ നായർ.
സഞ്ചയനം തിങ്കൾ 8.30ന്. ഫോൺ : 7034128810