ശ്രീകാര്യം: ചെമ്പഴന്തി ഭദ്രാലെയിൻ മംഗ്ലാവ് വിളയിൽ ബാലകൃഷ്ണപിള്ള (84) നിര്യാതനായി. ഭാര്യ : വിജയമ്മ അമ്മ. മക്കൾ : മധുസൂദനൻ നായർ, അനിതകുമാരി. മരുമക്കൾ : സുനിതകുമാരി, പരേതനായ വിക്രമൻ നായർ . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.