sadasivan

പാറശാല: പരശുവയ്ക്കൽ കൊറ്റാമം പെരുമറത്താൻകുഴി പുത്തൻവീട്ടിൽ കെ.സദാശിവൻ (63) നിര്യാതനായി. ഭാര്യ പരേതയായ പുഷ്‌കല. മക്കൾ: എസ്.മണികണ്ഠൻ, എസ്. രാധാകൃഷ്ണൻ, എസ്. ശിവകുമാർ.