babu

മാവേലിക്കര : മാദ്ധ്യമപ്രവർത്തകൻ ബാബു അലക്‌സാണ്ടർ മുട്ടത്തേരി (77) നിര്യാതനായി. ജയധ്വനി, മാവേലിക്കര മെയിൽ എന്നീ പ്രസിദ്ധീകരണങ്ങളുടെ മാനേജിംഗ് എഡിറ്ററായിരുന്നു. ഭാര്യ: അന്നമ്മ. മക്കൾ: സുനി (ദുബായ്), ബിനി, അലക്‌സ് (ദുബായ്). മരുമക്കൾ: രാജീവ് (ദുബായ്), തോമസ് ജോർജ്ജ്, ജ്യോത്സ്‌ന എൽസ ജോൺ (ദുബായ്).