പരശുവയ്ക്കൽ: പരശുവയ്ക്കൽ കൂരോട്ടുകോണം പിള്ളവീട്ടിൽ എം.ശിവശങ്കരൻ നായർ (86,റിട്ട.സെയിൽസ് ടാക്സ് ഓഫീസർ) നിര്യാതനായി. ഭാര്യ: ലീലാവതി അമ്മ. മക്കൾ: കൃഷ്ണകുമാർ (എക്‌സൈഡ് ലൈഫ് ഇൻഷുറൻസ്), അനിൽകുമാർ (ഗൾഫ്), ജയലക്ഷ്മി, ജയകുമാർ (ടെക്‌നോപാർക്ക്). മരുമക്കൾ: പത്മകുമാർ എം.പി, രശ്മി (ടീച്ചർ). സഞ്ചയനം: 20 ഞായറാഴ്ച രാവിലെ 9 മണിക്ക്.