s

വെമ്പായം: ഭാര്യയുടെ സംസ്കാരച്ചടങ്ങുകഴിഞ്ഞ് മണിക്കൂറുകൾക്കകം ഭർത്താവും മരിച്ചു. കുറ്റിയാണി വാറുവിളാകത്ത് സുഭദ്ര (66)യുടെ സംസ്കാരചടങ്ങ് കഴിഞ്ഞ് ഭ‌ർത്താവ് കരുണാകരനും (76) മരണമടയുകയായിരുന്നു . വാഹനാപകടത്തിൽ പരുക്കേറ്ര സുഭദ്ര ഞായറാഴ്ചയാണ് മരിച്ചത്.14ന് സുഭദ്രയയുടെ സംസ്കാര ചടങ്ങുകഴിഞ്ഞ് രണ്ടു മണിക്കൂറിനകം കരുണാകരൻ കുഴഞ്ഞുവീണ് മരിച്ചു. മക്കൾ : പ്രേംജി, പ്രമീള. മരുമക്കൾ : ബിന്ദു, അനിൽ കുമാർ.