വെഞ്ഞാറമൂട്: സി.പി.എം വാമനപുരം നിയോജക മണ്ഡലം ശില്പശാല ശ്രീപത്മം ആഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കോലിയക്കോട് എൻ. കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി. ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം പുത്തൻകട വിജയൻ, ഡി.കെ. മുരളി എം.എൽ.എ, ഏരിയാ സെക്രട്ടറി കെ. മീരാൻ തുടങ്ങിയവർ സംസാരിച്ചു.