ആറ്റിങ്ങൽ: ആലംകോട് മൂൺ സ്റ്റാർ ലൈൻ ദേവി കൃപയിൽ റിട്ട. പഞ്ചായത്തു സൂപ്രണ്ട് കെ.ശിവദാസൻ (82) നിര്യാതനായി. ഭാര്യ : ലതിക. മക്കൾ: ശിവലാൽ, ശിവലത, ശിവപ്രസാദ്. മരുമക്കൾ: ഹരിത ആതിര. സംസ്‌കാരം ഇന്ന് രാവിലെ 9 ന്.