atl15jf

ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് പാറവിള വീട്ടിൽ പരേതനായ കുട്ടൻ പിള്ളയുടെ ഭാര്യ സരോജിനി അമ്മ( 88)​ നിര്യാതയായി. മക്കൾ: ശശിധരൻ,​ ലളിതാഭായി,​ സുനിൽകുമാർ,​ പരേതനായ അനിൽകുമാർ . മരുമക്കൾ: പത്മകുമാരി,​ ഗീത. പരേതനായ സോമശേഖരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.