chandrica

മുട്ടത്തറ: വടുവത്ത് വി.എൻ.ആർ.എ-20 വിഷ്ണുഭവനിൽ സരസ്വതി അമ്മയുടെ മകൾ ചന്ദ്രിക.എസ് (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പുത്തൻകോട്ട ശ്മശാനത്തിൽ.