obitury

നെടുമങ്ങാട് : ആനാട് മൂഴി വടക്കേകോണത്ത് മേക്കുംകര വീട്ടിൽ സരോജിനിയമ്മ (75) നിര്യാതയായി.മകൾ : ബിന്ദു. മരുമകൻ : അജിത്കുമാർ.സഞ്ചയനം 20 ന് രാവിലെ ഒമ്പതിന്.