ammukuttiamma

നെടുമങ്ങാട്: വട്ടപ്പാറ വേങ്കോട് കൊടൂർ മുക്കംപാലവിള വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (103) നിര്യാതയായി. മക്കൾ: പരേതനായ അപ്പുക്കുട്ടൻ നായർ, എ.കൃഷ്ണമ്മ, പരേതയായ ഓമനയമ്മ,
പരേതനായ രാമകൃഷ്ണൻ നായർ, സി. ശശിധരൻ നായർ, സി. വിശ്വംഭരൻനായർ. മരുമക്കൾ: ഓമനയമ്മ, പരേതനായ അംബുജാക്ഷൻ നായർ, പത്മിനിയമ്മ, കൃഷ്ണമ്മ, ശോഭനകുമാരി.