തിരുവനന്തപുരം : കുമാരപുരം പൊതുജനം ലെയ്‌നിൽ ശ്രീമംഗലത്ത് പരേതനായ ജി. സദാനന്ദന്റെ ഭാര്യ പി.കെ. ഭവാനി (92, റിട്ട. ഹെഡ്മിസ്‌ട്രസ്, മെഡിക്കൽ കോളേജ് ഹൈസ്കൂൾ തിരുവനന്തപുരം) നിര്യാതയായി.മക്കൾ: ഷാജി. എസ് (റിട്ട. മാനേജർ, എസ്.ബി.ഐ), ഡോ. എസ്. ഷീല (റിട്ട. സിവിൽ സർജൻ, ജനറൽ ഹോസ്പിറ്റൽ, എറണാകുളം), ഡോ. എസ്. മായാദേവി (ആലപ്പുഴ മെഡിക്കൽ കോളേജ് ട്രാൻസ് ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി).മരുമക്കൾ: ദീപ ദാസ് (പ്രിൻസിപ്പൽ,സിറ്റി സെൻട്രൽ സ്കൂൾ,കൊല്ലം),അഡ്വ.രവികുമാർ (ഹൈക്കോടതി), ഡോ. ജയപ്രകാശ് മാധവൻ (ഓങ്കോളജി ഡിപ്പാർട്ട്മെന്റ് മേധാവി, കിംസ് ആശുപത്രി തിരുവനന്തപുരം). സഞ്ചയനം 20ന് രാവിലെ 8.30 ന് സ്വവസതിയിൽ. ഫോൺ : 9447117436, 9447217437.