പേട്ട: കണ്ണമ്മൂല, പരവൻ വിളാകം, പി.ആർ.എ 11ൽ പരേതനായ ജാസി വിൻസെന്റിന്റെ ഭാര്യ മറിയാമ്മ ജാസി (75) നിര്യാതയായി. മക്കൾ: ബെനഡിക്ട്, ഷീബ തങ്കച്ചൻ, മരണാനന്തര ചടങ്ങ് തിങ്കളാഴ്ച വൈകിട്ട് 4ന് സെന്റ് ആൻസ് ഫെറോന ചർച്ച് പേട്ട പള്ളിമുക്കിൽ. ഫോൺ : 9544070625.