charamam

കാട്ടാക്കട: കാട്ടാക്കട തെക്കേവീട് ലൈൻ രമണ്യകത്തിൽ പരേതനായ തേമ്പാമുട്ടം സുധാകരപ്പണിക്കരുടെ ഭാര്യ രമണി (75) നിര്യാതയായി. മക്കൾ: ആർ.എസ്. ലിപി, ആർ.എസ്. ലിനി, ആർ.എസ്. ലീന(പ്രിയ). മരുമക്കൾ: ഷിബു, പരേതനായ വിജികുമാർ, വി. ജയചന്ദ്രൻ. സഞ്ചയനം: 20ന് രാവിലെ 8.30 ന്. ഫോൺ: 9446556743.