kollod

കാട്ടാക്കട: കൊല്ലോട് ആലത്തുകാൽ കാർത്തികയിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ തങ്കമ്മപ്പിള്ള (96) നിര്യാതയായി. മക്കൾ: പി. കൃഷ്ണൻ നായർ (റിട്ട. വാട്ടർ അതോറിട്ടി), ശ്യാമളകുമാരി (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), ടി. ലളിതമ്മ, ടി. സുഷമകുമാരി, പി. ജയകുമാർ. മരുമക്കൾ: സരോജകുമാരി, പരേതനായ ശ്രീധരൻ നായർ, പരേതനായ ചന്ദ്രശേഖരൻ നായർ, ഗീതാകുമാരി.