പേട്ട: പരക്കുടി തോപ്പിൽ ബംഗ്ളാവിൽ പി.കെ.എൽ.ആർ.എ. 26ൽ പരേതനായ കെ. രാജഗോപാലി (വേണു) ന്റെ ഭാര്യ ബി. സുശീലാദേവി (78, വാരണപ്പള്ളിൽ കുടുംബം) നിര്യാതയായി. മക്കൾ: അജിത, പരേതയായ ആഗമ, അംബുജ, അപ്സര, അമല, ആനന്ദകൃഷ്ണൻ, ആനന്ദ ഗോപാൽ. മരുമക്കൾ : സുരേഷ് ബാബു, പങ്കജാക്ഷൻ, വേണു, വിക്രമൻ, ശ്രീദുർഗ, സിനുമോൾ. സഞ്ചയനം 20ന് രാവിലെ 8.30ന്. ഫോൺ: 9447382111.