നെടുമങ്ങാട്: പതിനാറാംകല്ല് തിരുവാതിരയിൽ ശശി. യു (റിട്ട. സബ് ഇൻസ്‌പെക്ടർ- (63) നിര്യാതനായി. ഭാര്യ: ഗീതാദേവി (മുൻ കൗൺസിലർ). മക്കൾ: അനുരാഗ് (അബുദാബി), അനുഷ മരുമക്കൾ: വി.എസ്. സൈജു (കെ.എസ്.എഫ്,ഇ ആര്യനാട്), കൃഷ്‌ണേന്ദു.വി.
സംസ്കാരം: ഇന്ന് രാവിലെ 9ന് വീട്ടു വളപ്പിൽ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.
ഫോൺ: 9846659216.