1. atl16h

ആറ്റിങ്ങൽ: വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശ്രീരാജാണ് (15) മരിച്ചത്. അസുഖം ബാധിച്ച് കുറച്ചു കാലമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവനവഞ്ചേരി കൈപ്പറ്റി മുക്ക് വലിയവിള വീട്ടിൽ പരേതനായ ശ്രീകണ്ഠന്റെയും ശാന്തിയുടെയും മകനാണ്.