gopinadannair

ആനയറ: കുടവൂർ കുളിക്കൽ ലൈൻ ടി.സി 76/652-2 ശിവത്തിൽ ആർ. ഗോപിനാഥൻ നായർ(74- റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ‌) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സ്വപ്ന, സനൽ, സരിൻ. മരുമക്കൾ: വിജയകുമാർ, പ്രീത, മുത്തു.