പെരുന്താന്നി: ശ്രീവരാഹം ടി.സി 36/1635 ഉള്ളാട്ട് വീട്ടിൽ കെ. മാധവൻ (74) നിര്യാതനായി. ഭാര്യ: ലീല.ബി. മക്കൾ: സുജ, മീന, മായ, മധു, സുനിൽകുമാർ.എം(പി.കെ.എസ്. ചാല ഏരിയാ കമ്മിറ്റി അംഗം), കുമാർ, ജയൻ. മരുമക്കൾ: സുശീലൻ, സുനിൽകുമാർ പി.എസ്, ശാലിനി, ഗീത.ജി, സൗമ്യ, വിജിതമോൾ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.