വർക്കല: അയന്തി ചരുവിളവീട്ടിൽ പരേതനായ ആനന്ദന്റെ ഭാര്യ ദേവയാനി (89) നിര്യാതയായി. മകൻ: ശശിധരൻ. മരുമകൾ: സുധ. മരണാനന്തരചടങ്ങ്: 20ന് രാവിലെ 8.30ന്.