കോരാണി: ചിറയിൻകീഴ് ചക്കുവിളാകത്ത് ഐവിളാകം വീട്ടിൽ സൗദാമിനിയമ്മയുടെ മകൻ കൊച്ചാലുമ്മൂട് മുടപുരം ഉഷസിൽ രാജു എസ് (54) ദുബായിൽ നിര്യാതനായി. ഭാര്യ: മഞ്ജു. മക്കൾ: രാഹുൽ, രേഷ്മ. സംസ്കാരം: ഇന്ന് രാവിലെ 9ന്. സഞ്ചയനം: തിങ്കളാഴ്ച.