കല്ലമ്പലം: പുതുശ്ശേരിമുക്ക് കരവായിക്കോണം വള്ളിച്ചിറ വീട്ടിൽ അബ്ദുൾഖാദർ (68) നിര്യാതനായി. ഭാര്യ: ഹലീമാബീവി. മക്കൾ: സെമീർ, സെമിൻ, ഷംന. മരുമക്കൾ: സഈദ, റംസി, അൻസാരി.