obitury

നെടുമങ്ങാട്: വാളിക്കോട് റിംസ് ആശുപത്രിക്ക് എതിർവശം തുമ്പോട് പുത്തൻവീട്ടിൽ എസ് ഹബീബുള്ള (83) നിര്യാതനായി. ഭാര്യ: സൗദാബീവി.