കടയ്ക്കാവൂർ: ചെറുന്നീയൂർ കളിയ്ക്കൽ പണിയിൽ വീട്ടിൽ പരേതനായ ലക്ഷ്മണൻ വൈദ്യന്റെ ഭാര്യ മാലതി (88) നിര്യാതയായി. മക്കൾ: രത്നകുമാർ, ജീജ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ബിന്ദു. എം.എസ്, സുരേഷ്, ഉജ്ജ്വല. സഞ്ചയനം 20 ന് രാവിലെ 8.30ന്.