കരകുളം: കരിയ്ക്കകം പുന്നയ്ക്കാത്തോപ്പിൽ പരേതനായ ചെല്ലപ്പനാശാരിയുടേയും സുശീലയുടേയും മകളും കരകുളം ദേവീകൃപയിൽ ചന്ദ്രബാബുവിന്റെ ഭാര്യയുമായ സതി സി.എസ് (47) നിര്യാതയായി. മകൾ: ദേവിക. സഞ്ചയനം 20ന് രാവിലെ 8.30ന്.