1

വിഴിഞ്ഞം:അടിമലത്തുറ സരിതാ ഭവനിൽ സൈനികൻ സിലുവയ്യൻ (31) തൂങ്ങിമരിച്ച നിലയിൽ . വീട്ടിലെ ഫാനിലാണ് തൂങ്ങിയത്.കാശ്മീരിൽ ടെറിട്ടോറിയൽ ആർമിയിൽ ആയിരുന്നു. ഒന്നര മാസത്തെ അവധിയ്ക്ക് എത്തിയതാണ് .കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഭാര്യ സരിത. മകൾ ഷിഫാന (2 വയസ് ) .