കോവളം: യുവതിയുടെ അശ്ലീല ചിത്രം സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച കോവളം സ്വദേശി കസ്റ്റഡിയിൽ. അനീഷ് എന്ന് വിളിക്കുന്ന മാഹീനെയാണ് യുവതിയുടെ പരാതിയെതുടർന്ന് കോവളംപൊലീസ് കസ്റ്റഡിയിലെടുത്തത് . ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഇലക്ട്രോണിക് സാധനങ്ങൾ കച്ചവടം നടത്തുന്ന ആളാണ്. വിഴിഞ്ഞം സി. ഐ ബൈജു എൽ. വി നായർക്കാണ് അന്വേഷണ ചുമതല