പേയാട് : അമ്പൻകോട് വിശ്വഭാരതിയിൽ എൻ. കൃഷ്ണൻ (95) നിര്യാതനായി. ഭാര്യ : പരേതയായ രാജമ്മ. മക്കൾ: കെ. രാജൻ (കേരള പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്), കെ. ബാബു (റെയിൽവേ). മരുമക്കൾ: ശോഭന എസ്. (സെക്രട്ടേറിയറ്റ്), വത്സല. സംസ്കാരം: ഇന്ന് 11ന് ശാന്തികവാടത്തിൽ. ഫോൺ: 9447469864.