ഉള്ളൂർ : പോങ്ങുംമൂട് ജനശക്തിനഗർ ജെ.എൻ.ആർ.എ 20, മൈനാകത്തിൽ ജെ.ശശിധരൻ (72) നിര്യാതനായി. മക്കൾ : ഗായത്രി.എസ്.എൽ, ആനന്ദ് ബോസ്.എസ്.എൽ, മരുമക്കൾ: ജിജു.ആർ, ഇന്ദു മുരളീധരൻ. മരണാനന്തര ചടങ്ങുകൾ 22ന് രാവിലെ 8ന്. ഫോൺ : 8547893898