നെയ്യാറ്റിൻകര: മാരായമുട്ടം കാരുണ്യഭവനിൽ വി. ദാസന്റെ ഭാര്യ സി. കമലം (77) നിര്യാതയായി. മക്കൾ : ഡി. സെൽവരാജ്, റവ. സ്റ്റാൻലി, ബാബുരാജ്, ഫ്ലോറൻസ്. മരുമക്കൾ : മേരിക്കുട്ടി, മിനി സ്റ്റാൻലി, സിന്ധു , ജോൺ റോസ്. പ്രാർത്ഥന : തിങ്കൾ രാവിലെ 9 ന് സ്വഭവനത്തിൽ.