ചെറുവയ്ക്കൽ : ശാസ്താംകോണം ഡി.എൻ.ആർ.എ.-75 വട്ടവിളാകത്ത് വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ഭവാനി അമ്മ (80) നിര്യാതയായി. മക്കൾ : ശശികല. ബി, ആശാലത, ജയകുമാർ (ലാറ്റക്സ്, ആക്കുളം). മരുമക്കൾ : സുരേഷ് കുമാർ , സന്തോഷ് (ഗൾഫ്), ലോല (വനിതാ ക്ഷേമ സഹകരണ സംഘം) സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.