തിരുവനന്തപുരം: പട്ടം ശാരദാവിലാസത്തിൽ പരേതനായ ശ്രീകുമാരൻ നായരുടെ (റിട്ട. ചീഫ് എൻജിനിയർ, പി.ഡബ്ല്യു.ഡി.) ഭാര്യ ശാരദാനായർ (74) നിര്യാതയായി . മക്കൾ: കിരൺ, ലക്ഷ്മി. മരുമക്കൾ: രമ്യ, സുനിൽ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് തൈയ്ക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.