ശ്രീകാര്യം: കരിമണൽ പുല്ലുകാട് പുത്തൻവിള വീട്ടിൽ കെ. ജഗദമ്മ (85) നിര്യാതയായി . മക്കൾ : ഉഷകുമാരി, ഉദയനൻ (അനികുട്ടൻ). മരുമക്കൾ : ശിവകുമാർ, ആശാലത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്