കിളിമാനൂർ :പോങ്ങനാട് തകരപ്പറമ്പ് തയ്യിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സാറ ബീവി (90) നിര്യാതയായി .
മക്കൾ :കൗലത്ത് ബീവി, സഫറത്ത്, സുൽഫത്ത് ,റംലത്ത് ,നബീസത്ത്, ഷറഫുദ്ദീൻ ,ബദറുദ്ദീൻ, ഉമൈബത്ത് സീനത്ത്, പരേതരായ അബ്ദുൽ സലാം, അബ്ദുൽസമദ് .മരുമക്കൾ :ഷാനിഫ, സുലൈഖ,അബ്ദുൽ സത്താർ ,മുഹമ്മദ് ഇബ്രാഹിം, ശിഹാബുദ്ദീൻ, റീന ബീഗം ,ബാത്തിഷ, ഷാജഹാൻ, നസീർ ,പരേതനായ ഈസ റാവുത്തർ.