പൗഡിക്കോണം: നാവുക്കോട്ടുകോണം പി.ജി.ആർ.എ-ബി 5 ഹാംലെറ്റിൽ എസ്.എം.വി. ഹയർ സെക്കന്ററി സ്‌കൂൾ റിട്ട പ്രിൻസിപ്പൽ എസ്. വേലായുധൻ നായർ (68) നിര്യാതനായി . ഭാര്യ വസന്ത കുമാരി (റിട്ട. ദേവസ്വം ബോർഡ്). മക്കൾ : ഡോ.വി. സരിത, ഡോ. വി. ദിവ്യ . മരുമക്കൾ : ഡോ. വി.എം. സന്ദീപ് , കെ.ബി. അനുരാജ് (എ.ഇ , എൽ.എസ്.വി.ഡി). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.