babu-71

കോളിയൂർ: വാഴത്തോട്ടം ബിനാ സദനത്തിൽ വി.ബാബു (71) നിര്യാതനായി.
ഭാര്യ ശോഭന. മക്കൾ - ബീന , ബിനീഷ്. മരുമക്കൾ : സജി, ജീഷ.മരണാനന്തര
ചടങ്ങ് ഞായറാഴ്ച രാവിലെ 8 ന്.