kk

നെയ്യാറ്റിൻകര :മാരായമുട്ടം ഇന്ദിരാജി കലാസാംസ്കാരിക വേദിയുടെ ആഭിമഖ്യത്തിൽ ഇന്ദിരാജി സാന്ത്വനം ചികിത്സാ ധനസഹായ വിതരണം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാരായമുട്ടം എം.എസ്.അനിൽ ഉദ്ഘാടനം ചെയ്തു. .സമിതി പ്രസിഡന്റ് ബിനിൽ മണലുവിള, ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അയിരൂർ സുഭാഷ്, വർക്കിംഗ് പ്രസിഡന്റ് അനൂപ്, കെ.കെ.വിഷ്ണു ആനാവൂർ, ജിതിൻ, അനിൽ പുന്നറത്തലയക്കൽ, ശരത്, അമൽ, രതീഷ് തുടങ്ങിയവർ പങ്കെടുത്തു.