പുന്നയ്ക്കാമുകൾ : ആശ്രമം റോഡിൽ കാർത്തിക നിവാസിൽ (ഒ.ജെ.ആർ.എ 11) വിജയൻ ആശാരി (65) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സ്മിത റാണി വി.എസ് (എൽ.ഐ.സി ഏജന്റ്), വിനോദ് കുമാർ എസ്.വി. മരുമക്കൾ: ഷനോജ് എസ് (ഇലക്ട്രിഷ്യൻ), രാജി ടി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.
ഫോൺ: 9446750339.