തിരുവനന്തപുരം : ഉള്ളൂർ ഹീരാ ഹെവൻ രാമഗിരി, ഫ്ളാറ്റ് നമ്പർ II ഡി-യിൽ ശ്രീശങ്കര സംസ്കൃത വിദ്യാപീഠം മാനേജിംഗ് ഡയറക്ടറും പ്രസിഡന്റുമായ പ്രൊഫ. ആർ.പുരുഷോത്തമൻ (68) നിര്യാതനായി. ഇടയ്ക്കിടം പാലക്കുന്നിൽ രാമൻ മാനേജരുടെ മകനാണ്. സംസ്കാരം ഇന്ന് രാവിലെ 10.30ന് ശാന്തികവാടത്തിൽ.
ഭാര്യ : എസ്.രേണുക (പ്രിൻസിപ്പൽ ശ്രീശങ്കര സംസ്കൃത വിദ്യാപീഠം). മക്കൾ : ആരണ്യ പുരുഷോത്തമൻ (യു.എസ്.എ), ഡോ.അഖിലേഷ് പുരുഷോത്തമൻ. മരുമകൻ : ശ്രീജിത്ത് ചാലിൽ (യു.എസ്.എ). സഹോദരങ്ങൾ : പരേതനായ പ്രൊഫ. ആർ. കരുണാകരൻ, ഡോ.ആർ.ബാലകൃഷ്ണൻ, പരേതനായ ആർ.നാരായണ ശാസ്ത്രി, ഡോ.ആർ.ചന്ദ്രശേഖരൻ (ചന്ദ്രൻസ് ആയുർവേദ ഹോസ്പിറ്റൽ, മണക്കാട്), ഡോ.ആർ.സദാശിവൻ, ജെ. മീനാക്ഷി ശാർങ്‌ഗധരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്. ഫോൺ: 7510880135.