v

കടയ്ക്കാവൂർ: വക്കം തെങ്ങുംവിളയിൽ പരേതനായ പി. രാമകൃഷ്ണന്റെ ഭാര്യ അപ്പി അമ്മ നൂറ്റി അഞ്ചാം വയസിൽ നിര്യാതയായി. മക്കൾ: പുഷ്പലത, വാസലത, വിജയലത, പരേതനായ മണികണ്ഠദാസ്, കുമാരിലത, ജയസിംഹൻ, പരേതനായ പ്രതാപൻ, താരാസിംഗ്, തങ്കലത, ഭഗത് സിംഗ്. മരുമക്കൾ: വിദ്യാധരൻ, പരേതനായ രാജപ്പൻ, പരേതനായ അരവിന്ദാക്ഷൻ, മധുവാണി, പരേതനായ സഹദേവൻ, ഗീത, നിമ, ഭാസി, ബീന. സഞ്ചയനംബുധനാഴ്ച രാവിലെ 8-30 ന്