തിരുവനന്തപുരം: പി.എൻ. പണിക്കരുടെ മകളും ഖാദിബോർഡ് റിട്ട. രജിസ്ട്രാറുമായ പി.ടി.പി അവന്യു- 74ൽ സി. വിലാസിനിക്കുട്ടി (79) നിര്യാതയായി. ഭർത്താവ് പരേതനായ കെ.പി. ശാന്തകുമാർ (റിട്ട. ഫാംസ് ഓഫീസർ, പ്രിന്റിംഗ് ആൻഡ് സ്റ്റേഷണറി വകുപ്പ്).മക്കൾ: ബിന്ദു എസ്. കുമാർ (ഭാരതീയ വിദ്യാഭവൻ അദ്ധ്യാപിക), സിന്ധു എസ്. കുമാർ ( ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ, ഇ.എം.സി).
മരുമക്കൾ: സി. രതീഷ് കുമാർ (ദി ഹിന്ദു), ഹരീഷ് കുമാർ (മീഡിയ ഓഫീസർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ).
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ.
ഫോൺ: 9446323871, 9847067634, 8547142494.