ob-sosamma-john-72

എഴു​കോൺ: ചീ​രൻ​കാ​വ് ശാ​സ്ത്രി ന​ഗറിൽ വേ​ലി​ക്കൽ വീട്ടിൽ പ​രേ​തനായ ജോ​ണി​ന്റെ ഭാ​ര്യ ശോ​ശാമ്മ ജോൺ (72, ഓ​മ​ന) നി​ര്യാ​ത​യായി. മക്കൾ: മേ​ഴ്‌സി, ജോൺസൺ. മ​രു​മക്കൾ: നെൽസൺ, ജിൻസി.