തിരുവനന്തപുരം: കാലടി സൗത്ത് കൊടുപ്പക്കുഴി വീട്ടിൽ ബി. രാജശേഖരൻ (68 റിട്ട. ജല അതോറിറ്റി) നിര്യാതനായി. ഭാര്യ: ഗിരിജ.മക്കൾ: താര, മനോജ് .മരുമക്കൾ: ബൈജു, അശ്വതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.